Manorama News

Manorama News

@manoramanews

Followers341.9K
Following151

Manorama News: The Number 1 Malayalam News and Infotainment TV channel

Kerala, India
Joined on March 19, 2009
Statistics

We looked inside some of the tweets by @manoramanews and here's what we found interesting.

Inside 100 Tweets

Time between tweets:
29 minutes
Average replies
0
Average retweets
0
Average likes
5
Tweets with photos
0 / 100
Tweets with videos
0 / 100
Tweets with links
0 / 100

Rankings (sorted by number of followers)

65. in country India and category TV Channels

128. in country India and category Media

708. in category TV Channels

സസ്പെന്‍ഷനിലായവര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സമരം തുടരും...#Rajyasabha #Protest #Opposition https://t.co/8AzeHIj2kF

രണ്ടു പേര്‍ പീഡിപ്പിച്ചു; പെണ്‍കുട്ടി യുവാവിനൊപ്പം നാടുവിട്ടു; കേസില്‍ വഴിത്തിരിവ് https://t.co/qTewk989Iu

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വീസ് സംഘടനകളുടെ എതിര്‍പ്പ് പരിഹരിക്കാന്‍ ധനമന്ത്രി വിളിച്ച ചര്‍ച്ച ഇന്ന്...#FMMeeting #FincialCrisis https://t.co/K7HdhR8UbM

ആർസി ബുക്കിന്റെ കോപ്പി ചോദിക്കും, പിന്നാലെ പരസ്യം; തട്ടിപ്പിന് തലവയ്ക്കല്ലേ... https://t.co/I3blTS0Ej4

സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക...#KeralaAssembly #LDF #UDF https://t.co/RyuNTM95Wk

ഷുഹൈബ് പാക്കിസ്ഥാനിൽ; വിവാഹിതനായി, രഹസ്യ വിവരം ലഭിച്ചു: പിന്നാലെ അറസ്റ്റ് https://t.co/nvbFJ6UPy0

കുന്നിൻ മുകളിലെ വീടിന് വർഷങ്ങളുടെ പഴക്കം; അനന്തു ഇനി സ്വന്തം കാറിൽ വരും! https://t.co/S4YgDadzAr

സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചന...#SushanthSingh #DeepikaPadukone https://t.co/MB9L2CLHNN

ഒറ്റിൽ വീണ് ലഹരിക്കടത്തിന്റെ ‘ശ്രീ’; രാഗിണി ശ്രീനിയുടെ ഫ്ലാറ്റ് സന്ദർശിച്ചത് 4 തവണ https://t.co/1ym3DHB4ua

സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പിന്തുണയുമായി പ്രതിപക്ഷം ഇന്ന് രാജ്യസഭാ നടപടികളിൽ നിന്ന് വിട്ടു നിന്നേക്കും..#Protest #Rajyasabha https://t.co/kI7Zy490fF

യുവതിയെ രാത്രി വിജനസ്ഥലത്ത് തടഞ്ഞു, കരഞ്ഞപ്പോൾ വായ പൊത്തി ഉപദ്രവിച്ചു; അറസ്റ്റ് https://t.co/LsFNgo5JbN

മറ്റെല്ലാ അന്വേഷണസംഘത്തേയും പോലെ പൊലീസും സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിലെ അന്വേഷണം സംശയങ്ങളൊന്നുമില്ലാതെ അവസാനിപ്പിക്കുകയാണ്...#KeralaPolice #SecretariatFire https://t.co/n1D8Mrj3yp

ഭൂമി തട്ടിയെടുക്കാന്‍ എ.ഡി.എം.കെ നേതാവിന്റെയും പൊലീസ് ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘം #Murder https://t.co/G7Xh3ijohE

തുടക്കവും ഒടുക്കവും മിന്നി; മലയാളിപ്പയ്യന്‍ തിളങ്ങി; കോലിപ്പടയ്ക്ക് ജയം https://t.co/Vfm5T1fJJd

അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി; ഐപിഎല്ലില്‍ തിളങ്ങി മലപ്പുറത്തുകാരന്‍ https://t.co/MEU6tdfgiT

കോവിഡ് ഫലം വരുന്നതിനിടെയുള്ള ഇടവേളയില്‍ നിരീക്ഷണത്തിനായി കരുതിയ ഈസ്റ്റ് ഹില്ലിലെ താല്‍ക്കാലിക സെല്ലില്‍... #Escape #Police https://t.co/rNA7ytWQDg

ഒരു തവണ വലിക്കുന്നതിന് 100 രൂപക്കാണ് തുളളി വില്‍പന... #Ganja #GanjaCase https://t.co/TOeZRJcetc

പിണറായി വിജയന്‍ പോലും പറയാന്‍ ‍മടിക്കുന്ന കാര്യം പുറത്തുപറയാന്‍ തനിക്ക് പേടിയില്ലെന്നും ശരിക്കപറഞ്ഞാല്‍ താന്‍ ഡബിള്‍ ഇരട്ടചങ്കനാണെന്നും കിട്ടിയ അവസരത്തില്‍ കാനം വെച്ചടിച്ചു #ThiruvaEthirva #KTJaleel #CPI #CPM https://t.co/Dnj72hrh1u

ബില്ലുകൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തം #AgricultureBill #FarmersProtest #CounterPoint https://t.co/U60tEA2Zmp

ഇരുകൈകൾക്കും പരുക്കേറ്റ സിപിഎം പ്രവർത്തകൻ വി പി രാജേഷിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു #Kannur #BombBlast https://t.co/N0ZVqaN6gO

Next Page