Asianet News

Asianet News

@asianetnewstv

Followers330.5K
Following150

The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.

Kerala, India
Joined on April 05, 2011
Statistics

We looked inside some of the tweets by @asianetnewstv and here's what we found interesting.

Inside 100 Tweets

Time between tweets:
10 minutes
Average replies
0
Average retweets
0
Average likes
4
Tweets with photos
20 / 100
Tweets with videos
5 / 100
Tweets with links
0 / 100

Rankings (sorted by number of followers)

67. in country India and category TV Channels

130. in country India and category Media

726. in category TV Channels

ബിസി 50 നും എഡി 100 നും പഴക്കമുള്ള മമ്മിയുടെ മുഖം പുനഃസൃഷ്ടിച്ച് ഗവേഷകര്‍ https://t.co/L5900eUFAG

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ ശ്രദ്ധേയം മലയാളി താരം സഞ്ജു വി സാംസണ്‍ #IPL #IPL2020 #IPL2020UAE #IPL2020Updates #RR #RRvCSK #SanjuSamson https://t.co/Xgcg1upXSY

32 പാക്കറ്റ് ഖുര്‍ആന്‍ എത്തിച്ചതില്‍ ഒരു പാക്കറ്റ് ഒഴികെ ബാക്കിയുള്ളവ സിആപ്റ്റ് വാഹനത്തില്‍ കൊണ്ടുപോയെന്നാണ് മന്ത്രി ജലീലിന്റെ മൊഴി #ktjaleel https://t.co/LuGnRo9RLI

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുക സൂപ്പര്‍ താരങ്ങളില്ലാതെ #IPL #IPL2020 #IPL2020UAE #IPL2020Updates #RRvCSK https://t.co/WcUmYyeMLL

തിരുവോണം ബംബര്‍ സമ്മാനവുമായി അനന്തു വീട്ടിലെത്തി, കോടീശ്വരനെ കാണാന്‍ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക് https://t.co/kFkCDOrq02

സ്വന്തമായി കാറില്ലെന്നും ഗണ്‍മാന്റെ കാറാണ് ഉപയോഗിച്ചിരുന്നതെന്നും മക്കള്‍ പാര്‍ട്ടിയില്‍ ഇടപെടുന്നില്ലെന്നും അഭിമുഖത്തില്‍ ജയരാജന്‍.. #PJayarajan https://t.co/DRx65IgDPl

രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരം; പോസിറ്റിവിറ്റി റേറ്റിൽ ദേശീയ ശരാശരിയേക്കാൾ മുകളിൽ ...

Read more at: https://t.co/0QUiPa8dmY https://t.co/J9l1U7KasQ

രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരം; പോസിറ്റിവിറ്റി റേറ്റിൽ ദേശീയ ശരാശരിയേക്കാൾ മുകളിൽ ... Read more at: https://t.co/0QUiPa8dmY https://t.co/J9l1U7KasQ

മന്ത്രിമാരായ ഇ പി ജയരാജന്‍,കെടി ജലീല്‍ എന്നിവര്‍ പ്രതികളാണ്, നിയമസഭയില്‍ രണ്ടരലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്‌ #Niymasabha https://t.co/bKuMMeXGVM

#BreakingNews >>> 'നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി ചുമക്കുന്നതെന്തിന്?', തുറന്നടിച്ച് പി ജയരാജൻ https://t.co/zAVfUAfikn

ഇടുക്കി ,മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം ...

Read more at: https://t.co/CKIuD34MOb

#dam #mullaperiyar https://t.co/zxptwTdteT

ഇടുക്കി ,മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം ... Read more at: https://t.co/CKIuD34MOb #dam #mullaperiyar https://t.co/zxptwTdteT

പിന്നോട്ടില്ലെന്ന് എംപിമാർ; സസ്പെൻഷൻ നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ അനിശ്ചിതകാല ധർണ്ണ തുടരുന്നു ...

Read more at: https://t.co/iAHUqyGMmq

#protest #asianetnews https://t.co/PYXTzd3snj

പിന്നോട്ടില്ലെന്ന് എംപിമാർ; സസ്പെൻഷൻ നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ അനിശ്ചിതകാല ധർണ്ണ തുടരുന്നു ... Read more at: https://t.co/iAHUqyGMmq #protest #asianetnews https://t.co/PYXTzd3snj

കൊവിഡ് ഇന്ത്യയിൽ കണക്കുകൾ ഇതുവരെ
https://t.co/GnfdrxZCCI #covid19 #corona https://t.co/hGdui8zlwb

കൊവിഡ് ഇന്ത്യയിൽ കണക്കുകൾ ഇതുവരെ https://t.co/GnfdrxZCCI #covid19 #corona https://t.co/hGdui8zlwb

അസുഖം വന്നിട്ടുപോട്ടെ എന്നുകരുതുന്ന സമൂഹങ്ങളില്‍ ചെറുപ്പക്കാരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളതെന്നും ജാഗ്രതയില്‍ നമുക്ക് വലിയ കുറവുണ്ടായിട്ടുണ്ടെന്നും ഡോ.മുഹമ്മദ് അഷീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.. #COVID19 https://t.co/oD3drlrrZP

തോൽവിക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി #SRH #IPL #IPL2020 #IPL2020UAE #IPL2020Updates https://t.co/VIE069UWY3

ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം മുന്നിലാണ്, ആറാമതാണ് സംസ്ഥാനമിപ്പോള്‍.. #COVID19 https://t.co/9YQDBTcvrt

കര്‍ഷക ആത്മഹത്യകളുടെയും കണക്ക് കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ https://t.co/NspW0Tmket

വില്യംസണ്‍ ഉണ്ടായിരുന്നെങ്കില്‍ കളിയുടെ ഫലം മാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വില്യംസണ്‍ എന്തുകൊണ്ട് പുറത്തിരുന്നു. #IPL2020 #IPL #IPL2020UAE #Williamson #Warner https://t.co/ji8nkKvpAK

സസ്പെൻഷൻ നടപടിക്കെതിരെ പാർലമെൻറിൽ എംപിമാരുടെ സമരം തുടരുന്നു https://t.co/fgsa6xrmNH

ദേവ്‌ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്ത്, യുസ്‍വേന്ദ്ര ചാഹലിന്റെ സ്‌പിന്‍ മികവ്...ഐപിഎല്‍ പതിമൂന്നാം സീസണില് #RCB #IPL #IPL2020 #IPL2020UAE #IPL2020Updates‍ https://t.co/aLf81eMYeh

നടിയായിരുന്ന നുസ്രത്തിന്റെ അനുമതി വാങ്ങാതെയാണ് ചിത്രം ഉപയോഗിച്ചത്, പരാതിയില്‍ അന്വേഷണം ആരംഭിച്ചു #nusratjahan https://t.co/Sfr5EGfKRM

Next Page