Zee Hindustan Malayalam

Zee Hindustan Malayalam

@ZHMalayalam

Followers6.2K
Following303

Get latest updates and breaking news in Malayalam

Joined on April 18, 2016
Statistics

We looked inside some of the tweets by @ZHMalayalam and here's what we found interesting.

Inside 100 Tweets

Time between tweets:
26 minutes
Average replies
0
Average retweets
0
Average likes
1
Tweets with photos
5 / 100
Tweets with videos
42 / 100
Tweets with links
0 / 100

Rankings (sorted by number of followers)

65. in country India and category Daily News

301. in country India and category Media

ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യൻ സൈനിക വാഹനങ്ങളെ വരവേറ്റ് ടിബറ്റൻ അഭയാർത്ഥികൾ. #Indian #Tibet #Ladakh #IndianArmy https://t.co/iVleO9nYwW

ഇന്ത്യൻ ക്രിക്കറ്റ്‌ താരം ഹാർദിക് പാണ്ട്യയുടെ പുതിയ വർക്ഔട്ട്‌ വീഡിയോ #HardikPandya #Cricket #Workout #Indian https://t.co/HtIkJ0Fwle

രാജ്യത്തെ മികച്ച എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നാണ് പാമ്പന്‍ പാലം! വീഡിയോ #Pambanbridge #Tamilnadu #Rameswaram #Engineering https://t.co/DmXhS6l0Iq

മഹാരാഷ്ട്രയിലെ ബുൾദാനയിൽ മുന്ന് നിലകെട്ടിടം ഇടിഞ്ഞു വീഴുന്നു. ആർക്കും പരിക്കില്ല. താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. #Maharastra #Building #Collapse https://t.co/3ckfCL3wcw

സ്വപ്നത്തിൽ ഇക്കിളിയാക്കിയവനെ നേരിൽ കണ്ട് ഞെട്ടിയ പൂച്ച😎 ! വീഡിയോ #Cat #Catlovers #funVideo #ViralVideo https://t.co/WoULZyvTco

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി #CoronaVirus #Covid19 #KeralaCorona #CoronaPandemic https://t.co/fdycP3nC3N

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍; ക്രമീകരണങ്ങള്‍ അറിയാം... #TripleLockdown #CoronaVirus #Covid19 #CoronaPandemic #Thiruvananthapuram https://t.co/NSjgjEwVOO

ഞാനൊരു സ്വവര്‍ഗാനുരാഗി.... 90-ാം വയസിലൊരു വെളിപ്പെടുത്തല്‍ #PrideMonth #gaystories #Colarado #Lgbtq https://t.co/Q5jLu3VzFn

കോവിഡ് വ്യാപനം: സർക്കാരിന് അലംഭാവം, പരിശോധന കൂട്ടണം #KSurendran #KeralaGovt #CoronaVirus #Covid19 https://t.co/23s69Rm2wL

കടൽക്കൊലക്കേസ്: പ്രതിപക്ഷം ഇന്ത്യയുടെ നേട്ടത്തെ താഴ്ത്തിക്കാട്ടുന്നു: കെ.സുരേന്ദ്രൻ #IndianSupremeCourt #ItalianMarineSalvatoreGirone #India https://t.co/ryhy2Nisf6

ഇന്ത്യൻ ക്രിക്കറ്റ്‌ താരം ഹാർദിക് പാണ്ട്യയുടെ പുതിയ വർക്ഔട്ട്‌ വീഡിയോ #HardikPandya #Cricket #Workout #Indian https://t.co/jViZsO0Zq1

തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 6 മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍!! #TripleLockdown #CoronaVirus #Covid19 #CoronaPandemic #Thiruvananthapuram https://t.co/GkxZCJEBul

65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, കേന്ദ്രത്തിനെതിരെ കോൺഗ്രസ്! #KCVenugopal #CoronaVirus #CoronaLockdown #NarendraModi https://t.co/SZUVjdCYNi

തിരുവനന്തപുരം നഗരത്തിൽ നാളെ രാവിലെ 6 മുതൽ ഒരാഴ്ച്ചത്തേക്ക്‌ ട്രിപ്പിൾ ലോക്ക്ഡൗൺ. #Covid19 #Coronavirus #Trivandrum #Lockdown

25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? #Workfromhome #Coronavirus #Covid19 #Coronapandemic https://t.co/d3jXXzMNQ9

ചൈനീസ് ബഹിഷ്കരണ പാതയിൽ ഹീറോ സൈക്കിളും, ചൈനയുമായി  മൂന്ന് മാസത്തിനുള്ളിൽ 900 കോടി രൂപയുടെ വ്യാപാര ബന്ധം നടക്കാനിരിക്കെയാണ്  ഹീറോ സൈക്കിൾസ് വ്യപാരത്തിൽ പിന്മാറിയത്. #boycottChina #India #China #HeroCycle #Hero #MadeInIndia @herocycles https://t.co/NZm5gDUpyv

ചൈനീസ് ബഹിഷ്കരണ പാതയിൽ ഹീറോ സൈക്കിളും, ചൈനയുമായി മൂന്ന് മാസത്തിനുള്ളിൽ 900 കോടി രൂപയുടെ വ്യാപാര ബന്ധം നടക്കാനിരിക്കെയാണ് ഹീറോ സൈക്കിൾസ് വ്യപാരത്തിൽ പിന്മാറിയത്. #boycottChina #India #China #HeroCycle #Hero #MadeInIndia @herocycles https://t.co/NZm5gDUpyv

കൊറോണ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 225 പേർക്ക് #Kerala #CoronaVirus #Covid19 #CoronaPandemic https://t.co/rZ8iijIM9k

ആകാശത്തിൽ പറന്നു നടക്കുന്ന പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? വീഡിയോ കാണു #fun #Girl #viralVideo #viralpost https://t.co/gckXAtT1Al

കൊറോണയെ നേരിടാൻ ഇത് മാത്രമാണ് ഏക വഴി, മാസ്ക് ധരിക്കുക ! നമ്മുക്ക് ഒരുമിച്ച് നേരിടാം കൊറോണയെ. #Covid19 #mask #Kerala #CoronaVirus https://t.co/YFSHl3vhgs

Next Page